You are Here : Home / News Plus

സിപിഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും; എം.എൽ.എയെ അടക്കം വളഞ്ഞിട്ട് തല്ലി

Text Size  

Story Dated: Tuesday, July 23, 2019 03:49 hrs EDT

വൈപ്പിൻ കോളേജിലെ സംഘർഷത്തിൽ ഞാറയ്ക്കൽ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. നടത്തിയ മാർച്ചിൽ അക്രമം. കൊച്ചി റേഞ്ച് ഡി. ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് വളഞ്ഞിട്ടുതല്ലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More