You are Here : Home / News Plus

ചെരുപ്പിലൊളിപ്പിച്ച് മയക്കുമരുന്ന് വിദേശത്തേക്ക് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

Text Size  

Story Dated: Saturday, July 13, 2019 05:05 hrs EDT

ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910 ഗ്രാം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More