You are Here : Home / News Plus

വിമത എംഎൽഎമാരുടെ രാജി; സ്പീക്കര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Text Size  

Story Dated: Friday, July 12, 2019 01:19 hrs EDT

കര്‍ണാടക വിമത എംഎൽഎമാരുടെ രാജി കത്തിന്മേൽ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം രാജികത്തിൽ തീരുമാനം എടുത്ത് ഇന്ന് രാവിലെ അറിയിക്കാനാണ് സ്പീക്കര്‍ക്ക് കോടതി നൽകിയ നിര്‍ദ്ദേശം. എന്നാൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.