You are Here : Home / News Plus

മുന്‍വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു

Text Size  

Story Dated: Saturday, June 29, 2019 05:35 hrs EDT

മുൻവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു. സെൻട്രൽ ഡൽഹിയിലെ സഫ്ദാർജങ് ലെയിനിൽ എട്ടാം നമ്പർ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെനിന്ന് താമസം മാറുന്ന കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സുഷമ പങ്കുവെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More