You are Here : Home / News Plus

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കും- ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, June 17, 2019 08:22 hrs UTC

കേരള കോൺഗ്രസ് പാർട്ടിക്കകത്തെ വിഷയത്തിൽ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പ്രതിസന്ധി മറികടക്കണമെന്നാണ് യു.ഡി.എഫിലേയും കോൺഗ്രസിലേയും എല്ലാ അംഗങ്ങളുടേയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.