You are Here : Home / News Plus

അഗ്നി 1മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Text Size  

Story Dated: Friday, November 08, 2013 05:25 hrs EST

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവ ശേഷിയുള്ള അഗ്നി 1മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് ഭൂതല-ഭൂതല മിസൈല്‍ പരീക്ഷണം നടന്നത്. 700 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ ഉള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്നതാണ് അഗ്നി മിസൈല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.