You are Here : Home / News Plus

കര്‍ഷക ബജറ്റ്, തൊഴിലുറപ്പ് ദിനങ്ങള്‍ 150; കോണ്‍ഗ്രസ് പ്രകടനപത്രിക

Text Size  

Story Dated: Tuesday, April 02, 2019 11:50 hrs UTC

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികൾ കൂടാതെ കർഷകർ, യുവാക്കൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തിറക്കിയത്. കർഷകർക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയിൽ 150 ദിനങ്ങൾ, 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങൾ പത്രികയിൽ ഉൾപ്പെടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.