You are Here : Home / News Plus

വിനോദസഞ്ചാരിയെ കൊക്കയില്‍ തള്ളിയിട്ടുകൊന്നു

Text Size  

Story Dated: Tuesday, November 05, 2013 02:12 hrs EST

വര്‍ക്കലയില്‍ സ്വകാര്യ റിസോര്‍ട്ടിലെത്തിയ വിനോദസഞ്ചാരിയെ മര്‍ദിച്ച് കൊക്കയില്‍ തള്ളിയിട്ടുകൊന്നു. തമിഴ്‌നാട് തിരുപ്പുര്‍ സ്വദേശി അമര്‍ ജ്യോതി നഗര്‍ സൂര്യനാരാണനാണ് കൊല്ലപ്പെട്ടത്.

തിരുപ്പൂരില്‍ വസ്ത്രവ്യാപാരിയായ സൂര്യനാരാണന്‍ സുഹൃത്തായ വ്യാപാരിക്കും ഫോട്ടോഗ്രാഫര്‍ക്കുമൊത്താണ് വര്‍ക്കലയിലെത്തിയത്.രാത്രി പത്തരയ്ക്ക ഭക്ഷണം കഴിച്ചശേഷം ഹോട്ടല്‍ജീവനക്കാരനോട് തീപ്പെട്ടി ചോദിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി.തര്‍ക്കത്തിനൊടുവില്‍ സൂര്യനാരായണനെ ഹോട്ടല്‍ ജീവനക്കാര്‍ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More