You are Here : Home / News Plus

കൊച്ചി മെട്രൊക്ക് കാനറ ബാങ്കില്‍നിന്ന് വായ്പ

Text Size  

Story Dated: Monday, November 04, 2013 12:08 hrs EST

കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് കാനറ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനം. ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. 1,170 കോടി രൂപയുടെ ആഭ്യന്തര വായ്പയാണ് എടുക്കുക. 10.8 ശതമാനമായിരിക്കും പലിശ. 20 വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. മെട്രൊ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തിനായി നോയിഡ ആസ്ഥാനമായ സെനസ് കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.