You are Here : Home / News Plus

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത്

Text Size  

Story Dated: Sunday, November 03, 2013 04:16 hrs EST

മുഖ്യമന്ത്രിയുടെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറത്ത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 6 വരെ നിശ്ചയിച്ചിട്ടുള്ള പരിപാടിക്ക് വിപുലമായ സൌകര്യങ്ങളാണ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്.എംഎസ്പി ഗ്രൌണ്ടില്‍ തയ്യാറാക്കിയിട്ടുള്ള വേദിയിലാണ് പരിപാടി നടക്കുന്നത്.കനത്ത സുരക്ഷയ്ക്കിടയിലാകും ജനസമ്പര്‍ക്ക പരിപാടി. 1053 പൊലീസ്  ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക. ഇതിനു പുറമെ എം.എസ്പിയുടെ 300ല്‍ അധികം ട്രെയിനികളുടെ സേവനവുമുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More