ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂർണ അഴിച്ചുപണി. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കാഗാന്ധിയെ നിയമിച്ചതാണ് പ്രധാന മാറ്റം. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പ്രിയങ്കാ ഗാന്ധിയ്ക്ക് നൽകിയിരിക്കുന്നത്. ഇതുവരെ പിന്നണിയിൽ നിന്നു കൊണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന പ്രിയങ്ക വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് പാർട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്.
Comments