You are Here : Home / News Plus

യുവതികളെ ശബരിമലയിലെത്തിച്ചതിന് പിന്നില്‍ സിപിഎം: കെ സുധാകരന്‍

Text Size  

Story Dated: Friday, January 04, 2019 06:00 hrs EST

യുവതികളെ ശബരിമലയില്‍ എത്തിച്ചതിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയിൽ തീരുമാനം വരുന്നത് വരെയെങ്കിലും ശബരിമലയിൽ സർക്കാർ യുവതീ പ്രവേശനം അനുവദിക്കരുതായിരുന്നു. ബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരനാണ്. എസ്എഫ്ഐ മട്ടന്നൂർ മുൻ ഏരിയാ സെക്രട്ടറിയായ ഈ പൊലീസുകാരൻ പിണറായിയുടെ വിശ്വസ്തനാണെന്നും സുധാകരൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More