You are Here : Home / News Plus

ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയത്‌ സര്‍ക്കാര്‍- ചെന്നിത്തല

Text Size  

Story Dated: Wednesday, November 14, 2018 02:23 hrs EST

ശബരിമലയില്‍ ആര്‍എസ്എസിനും ബിജെപിക്കും അഴിഞ്ഞാടാന്‍ അവസരമൊക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിക്ക് ശേഷം നടതുറക്കുമ്പോള്‍ നിയന്ത്രണം പൂര്‍ണ്ണമായും ആര്‍എസ്എസിന് കൈയിലായിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. വിവേകപൂര്‍വ്വവും പക്വവുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന് ലഭിച്ച അവസരമാണ് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ തീരുമാനം. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. വിഷയം ഇത്ര വഷളക്കിയത് സര്‍ക്കാരാണ്. ധൃതിപിടിച്ച് വിധി നടപ്പാക്കാന്‍ എന്തിനാണ് തുനിഞ്ഞത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More