You are Here : Home / News Plus

ഫാദര്‍ കുര്യാക്കോസിന്റെ പോസ്റ്റ്മോർട്ടം നടപടിയില്‍ സംതൃപ്തരെന്ന് ബന്ധുക്കൾ

Text Size  

Story Dated: Wednesday, October 24, 2018 02:05 hrs EDT

ഫാ.കുര്യാക്കോസിന്റെ മരണം - ദസ്വയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സംതൃപ്തരെന്ന് ബന്ധുക്കൾ. പോസ്റ്റ്മോർട്ടം നടത്തുന്ന കാര്യത്തിൽ തങ്ങളുന്നയിച്ച എല്ലാ ആവശ്യങ്ങളും പൊലീസും ഡോക്ടർമാരും അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ വെച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തില്ലെന്നും ഫാ. കുര്യാക്കോസിന്‍റെ സഹോദരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.