You are Here : Home / News Plus

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

Text Size  

Story Dated: Wednesday, October 03, 2018 12:58 hrs UTC

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അനില്‍ അംബാനി, അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ രണ്ട് സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ എന്നിവര്‍ രാജ്യം വിടുന്നത് തടയണമെന്നാണ് ഹര്‍ജി. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ തങ്ങള്‍ക്ക് 550 കോടിരൂപ തരാനുണ്ടെന്ന് കാട്ടിയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.