You are Here : Home / News Plus

ഹിമാചലില്‍ 35 ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 45 പേരെ കാണാതായി

Text Size  

Story Dated: Tuesday, September 25, 2018 02:52 hrs EDT

ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന്‌ പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ത്ഥികളാണ്. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് ഇവരെ കാണാതായതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഹംപ്ത പാസ് സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മണാലിയിലേക്ക് മടങ്ങുകയാണെന്നായിരുന്നു രക്ഷിതാക്കളെ അറിയിച്ചിരുന്നത്‌. എന്നാല്‍ പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More