You are Here : Home / News Plus

സിറിയന്‍ തീരത്തുവച്ച് റഷ്യന്‍ യുദ്ധ വിമാനം അപ്രത്യക്ഷമായി

Text Size  

Story Dated: Tuesday, September 18, 2018 02:53 hrs EDT

14 ജീവനക്കാരുമായി റഷ്യന്‍ യുദ്ധവിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഐ എല്‍ 20 യുദ്ധവിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്. സിറിയയിലെ ലതാകിയ പ്രവിശ്യയില്‍ ഇസ്രയേലിന്റെ നാല് എഫ് 16 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതിനിടെയാണ് തങ്ങളുടെ വിമാനം കാണാതായതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More