You are Here : Home / News Plus

കേരളത്തെ സഹായിക്കുവാന്‍ എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി

Text Size  

Story Dated: Sunday, September 16, 2018 06:11 hrs EDT

കേരളത്തെ സഹായിക്കുവാന്‍ കേന്ദ്രം എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കേന്ദ്രജീവനക്കാരുടെ എല്‍ടിസി കേരളത്തിലേയ്ക്ക്‌ അനുവദിക്കണമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More