You are Here : Home / News Plus

പമ്പ റൂട്ടിൽ KSRTC നിരക്ക് കൂട്ടി

Text Size  

Story Dated: Sunday, September 16, 2018 06:10 hrs EDT

പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് 31 രുപയില്‍ നിന്നും 40 രുപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മറ്റിടങ്ങളില്‍ നടപ്പാക്കിയ നിരക്ക് വര്‍ധനവ് പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ ഇന്ന് മുതല്‍ ബാധകമാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More