You are Here : Home / News Plus

വാഴക്കാട് കൊലപാതകം; എട്ട് വര്‍ഷത്തിന് ശേഷം പ്രതി അസമില്‍ പിടിയില്‍

Text Size  

Story Dated: Saturday, September 15, 2018 03:08 hrs EDT

മലപ്പുറം വാഴക്കാട്ട് അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പോലീസ് അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ഇയാള്‍ക്കായി കഴിഞ്ഞ എട്ട് വര്‍ഷമായി പോലീസ് അന്വേഷണത്തിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ മലയാളിയെ ഉള്‍പ്പടെ അറസ്റ്റ് ചെയ്തിട്ടും ഷഹനൂര്‍ അലിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More