You are Here : Home / News Plus

സുഡാനില്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, October 21, 2013 10:07 hrs UTC

ദക്ഷിണ സുഡാനില്‍ വിമത വിഭാഗം നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ 63 പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഒറ്റപ്പെട്ട മേഖലയായ ജോങ്‌ലിയില്‍ ആക്രമണം നടന്നത്. പ്രദേശിക സേന തലവനായ ഡേവിഡ് യൗ യൗവിനെ പിന്തുണയ്ക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് ജോങ്‌ലി ഗവര്‍ണര്‍ അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.