You are Here : Home / News Plus

തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോ?മോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി

Text Size  

Story Dated: Tuesday, October 01, 2013 09:52 hrs UTC

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി. തിരുവനന്തപുരത്ത് മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന രീതിയില്‍ ട്വിറ്ററിലൂടെയാണ് തരൂര്‍ മോഡിയെ വെല്ലുവിളിച്ചിരിക്കുന്നത്.‘മോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ വെല്ലുവിളിക്കുകയാണ് നരേന്ദ്രമോഡി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന്, മത്സരിച്ചാല്‍ വോട്ടര്‍മാര്‍ തക്ക മറുപടി നല്‍കും’

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.