You are Here : Home / News Plus

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനജാഥ

Text Size  

Story Dated: Thursday, September 12, 2013 12:16 hrs EDT

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് സംസ്ഥാനജാഥ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരിക്കും ജാഥ നയിക്കുക. ജാഥ തുടങ്ങുന്ന തീയതി നിശ്ചയിക്കാന്‍ അടുത്തമാസം ഒന്നിന് വീണ്ടും യോഗം ചേരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More