You are Here : Home / News Plus

സോണിയ ഗാന്ധി അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരികെയെത്തി

Text Size  

Story Dated: Wednesday, September 11, 2013 06:34 hrs EDT

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അമേരിക്കയില്‍ നിന്ന് ചികിതസ കഴിഞ്ഞ് തിരികെയെത്തി. സോണിയയ്ക്കൊപ്പം മകള്‍ പ്രിയങ്ക വദേരയും അമേരിക്കയിലേക്ക് പോയിരുന്നു.ഓഗസ്റ്റ് 26ന് ലോക്‌സഭ ഭക്ഷ്യ സുരക്ഷാ ബില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അസുഖ ബാധിതയായ സോണിയയെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More