You are Here : Home / News Plus

ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ബിജെപിയില്‍

Text Size  

Story Dated: Wednesday, September 11, 2013 06:28 hrs EDT

ഇന്ത്യന്‍ ഷൂട്ടിംഗ് താരം രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് റിട്ടയര്‍ ചെയ്താണ് ബിജെപിയില്‍ ചേര്‍ന്നത്.ഇരുപത്തിമൂന്ന് കൊല്ലം സൈനികനെന്ന നിലയില്‍ രാഷ്ട്രത്തെ സേവിച്ചു. ഇനി രാഷ്ട്രീയത്തിലിറങ്ങി ജനങ്ങളെ സേവിക്കണമെന്നാണ് ആഗ്രഹമെന്ന് റത്തോഡ് പറഞ്ഞു. ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥ സേവനതത്പരതയും ഉള്ളവര്‍ക്ക് രാഷ്ട്രീയത്തിലിറങ്ങി ജനങ്ങള്‍ക്ക് നന്മചെയ്യാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2004ലെ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ ജേതാവാണ് റാത്തോഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More