You are Here : Home / News Plus

പറവൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ പിതാവിന് ഏഴുവര്‍ഷം തടവ്

Text Size  

Story Dated: Wednesday, September 11, 2013 06:21 hrs EDT

പറവൂര്‍ പീഡനക്കേസിലെ ഒന്നാം പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിനെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവു പീഡിപ്പിക്കുകയും പിന്നീട് 162 പേര്‍ക്കു കാഴ്ചവച്ചു പണം വാങ്ങുകയും ചെയ്തുവെന്നാണ് കേസ്.ഇടനിലക്കാരി ഖദീജയ്ക്ക് ഏഴു വര്‍ഷവും ആറാം പ്രതി വില്‍സണിന് പത്തു വര്‍ഷവും തടവിന് വിധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More