You are Here : Home / News Plus

മലബാറില്‍ ടാങ്കര്‍ ലോറികള്‍ സമരം പിന്‍വലിച്ചു

Text Size  

Story Dated: Wednesday, September 11, 2013 05:38 hrs EDT

മലബാറില്‍ ടാങ്കര്‍ ലോറികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ലോറിവാടക വര്‍ധിപ്പിച്ച് കരാര്‍ പുതുക്കണമെന്ന ടാങ്കര്‍ ലോറി ഉടമകളുടെ ആവശ്യം എച്ച.പി അധികൃതര്‍ അംഗീകരിച്ചതോടെയാണ് 11 ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്നും ഇന്ധവിതരണം നടത്തുന്ന ടാങ്കര്‍ ലോറികലായിരുന്നു സമരം നടത്തിയിരുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More