You are Here : Home / News Plus

പ്രകടന പത്രിക സൂക്ഷിക്കാറില്ലന്ന് സി.പി.ഐ!

Text Size  

Story Dated: Wednesday, July 31, 2013 10:12 hrs UTC

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സൂക്ഷിക്കാറില്ലന്ന് ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.ഐ‍. 2009ന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പത്രികകളുടെ ഒറ്റപ്രതിപോലും പാര്‍ട്ടിയുടെ പക്കലില്ലെന്നും പലതും നശിച്ചുപോയതായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.