You are Here : Home / News Plus

മുഖ്യമന്ത്രിയെ എ.ഐ.വൈ.എഫ് കരിങ്കൊടി കാണിച്ചു

Text Size  

Story Dated: Saturday, July 20, 2013 08:06 hrs UTC

തിരൂരില്‍ മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
തുഞ്ചന്‍ പറമ്പിലാണ് മലയാള സര്‍വകലാശാലയുടെ ഉദ്ഘാടന ചടങ്ങ്. പ്രതിഷേധം നടത്തുമെന്ന ഇടതുസംഘടനകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.