You are Here : Home / News Plus

മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം

Text Size  

Story Dated: Thursday, October 30, 2014 11:22 hrs UTC

തിരുവനന്തപുരം: മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം.2, 3 സ്റ്റുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ശരിവച്ചു. രിച്ചില്ല. ഫോര്‍ സ്റ്റാറുകള്‍ക്ക് ബാറുകള്‍ കൂടി ഈ സാന്പത്തിക വര്‍ഷം തുറന്നുപ്രവര്‍ത്തിക്കണം.ബാറുകള്‍ തരംതിരിച്ചത് വ്യക്തമായ രേഖകളില്ലാതെയാണ്. ജസ്റ്റീസ് എം.രാമചന്ദ്രന്‍ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചുവെന്ന് പറയുന്നുണ്ടെങ്കിലൂം മദ്യനയത്തില്‍ കാണുന്നില്ല. ടാക്‌സ് സെക്രട്ടറി ശിപാര്‍ശ പരിഗണിച്ചുവെങ്കിലും നയത്തില്‍ വ്യക്തല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോര്‍, ഫൈവ് സ്റ്റാറുകളെ ഒന്നായി പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സുരേന്ദ്രമോഹന്‍ വ്യക്തമാക്കി.കോടതി അനുമതി നല്‍കിയതോടെ സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 62 ആകും. 21 ഫൈസ് സ്റ്റാറുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം 33 ഫോര്‍ സ്റ്റാറുകളും എട്ട് ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അമ്പതിനായിരം രൂപ പിഴ
    വിദ്യാര്‍ഥിനിയെ കവിളില്‍ നുള്ളിയ ചെന്നൈയിലെ ഒരു സ്‌കൂള്‍ അധ്യാപിക പിഴയായി നല്‍കേണ്ടിവന്നത് അമ്പതിനായിരം രൂപയാണ്....

  • സി.പി.എം പ്രവര്‍ത്തകന്‍റെ കൊല: ഒരാള്‍ കൂടി പിടിയില്‍
    കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനായ മുരളീധരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കുതിരപ്പാടി സ്വദേശി...

  • ഗവര്‍ണര്‍ ചാന്‍സലറാകേണ്ടതില്ല - വക്കം പുരുഷോത്തമന്‍
    സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ...

  • മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി
    മുംബൈ- അമരാവതി എക്സ്പ്രസ് പാളം തെറ്റി. മുംബൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ കല്യാണ്‍ റെയില്‍വെ സ്റ്റേഷനിലാണ് ട്രെയിന്‍...

  • ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി
    ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ലഫ്.ഗവര്‍ണര്‍...