You are Here : Home / News Plus

നരേന്ദ്രമോദി നവംബര്‍ അവസാനം ശബരിമലയില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, October 24, 2014 01:17 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ നവംബര്‍ അവസാനം എത്തുമെന്ന് സൂചന. ബിജെപി സംസ്ഥാന നേതൃയോഗം തമിഴ്നാട്, സീമാന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും പങ്കെടുപ്പിച്ച് ആലോചനയോഗം ചേരും. പി.കെ.കൃഷ്ണദാസ് ആണ് മറ്റു സംസ്ഥാനങ്ങളിലെ തീര്‍ഥാടക യോഗങ്ങളെ ഏകോപിപ്പിക്കുന്നത്.ബിജെപി മുന്‍ ദേവസ്വം ഭാരവാഹികള്‍, തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍ മറ്റു ശബരിമലയുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളെ നേരിട്ടു കണ്ട് ശബരിമലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്ച്ച നടത്തു. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളി അസോസിയേഷനുകളുടെയും അയ്യപ്പ സേവാസംഘം പോലെ സംഘടനകളുടെയും ഹിന്ദു സംഘടനകളുടെയും പ്രതിനിധികളെയും ബിജെപി ക്ഷണിക്കുന്നുണ്ട്. യേശുദാസിനെ ഉള്‍പ്പെടെ പ്രശസ്തരായ അയ്യപ്പഭക്തരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് പരിപാടികള് സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്ത

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.