You are Here : Home / News Plus

അഫ്ഗാനിസ്താനില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ചു മരണം

Text Size  

Story Dated: Friday, October 24, 2014 07:17 hrs UTC

അഫ്ഗാനിസ്താനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ഒരു കാറിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.