You are Here : Home / News Plus

കരിപ്പൂരില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Friday, October 24, 2014 07:15 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ടു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ടെര്‍മിനലിനകത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ഒന്നര കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.