You are Here : Home / News Plus

നെടുമ്പാശ്ശേരിയടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി

Text Size  

Story Dated: Friday, October 24, 2014 05:59 hrs UTC

 നെടുമ്പാശ്ശേരി വിമാനത്താവളമടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. കൊച്ചിക്കു പുറമെ അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി വന്നിരിക്കുന്നത്. ഇതോടെ എല്ലായിടത്തും സുരക്ഷ കര്‍ശനമാക്കി.ഭീഷണിയെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.