You are Here : Home / News Plus

എബോള ന്യുയോര്‍ക്ക് നഗരത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍

Text Size  

Story Dated: Thursday, October 23, 2014 08:11 hrs UTC

എബോള ന്യുയോര്‍ ക്ക് നഗരത്തിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . എബോള രോഗികളെ ശ്രുശ്രൂഷിച്ച 33 വയസ്സുള്ള ഒരു ഡോക്റ്റര്‍ ന്യൂയോര്‍ ക്കില്‍ 10 ദിവസം മുമ്പ് എത്തിയിരുന്നു. അദ്ദേഹത്തെ എബോള രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ ന്ന് ആശുപുത്രിയില്‍ അഡ്മിറ്റ് ചെയ്തു.ഡോ ക്രെയിഗ് സ്പെന്‍ സറിനെ 103 ഡിഗ്രി പനിയോട് കൂടിയാണ് ബെല്‍ വ്യു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.ന്യുയോര്‍ ക്ക് ഫയര്‍ ഡിപ്പാര്‍ ട്ട്മെന്റ് ആശുപുത്രിയുടെ 5 നില സീല്‍ ചെയ്തു.ന്യുയോര്‍ ക്ക് ഫയര്‍ ഡിപ്പാര്‍ ട്ട്മെന്റ് ആശുപുത്രിയുടെ 5 നില സീല്‍ ചെയ്തു. 147 സ്റ്റ്രീട് ഭാഗികമായി പോലീസ് അടച്ചു.12 മണിക്കൂറിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വരുമെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. ഡോക്റ്ററുമായി അടുത്തിടപഴകിയവരെല്ലം നിരീകഷണത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.