You are Here : Home / News Plus

ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ

Text Size  

Story Dated: Thursday, October 23, 2014 03:19 hrs UTC

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ  കോടതിയെ അറിയിക്കും.ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടിയെ അറിയച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. ഡൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.