You are Here : Home / News Plus

ചാരക്കേസ്: തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് സുധീരന്‍

Text Size  

Story Dated: Thursday, October 23, 2014 02:44 hrs UTC

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുധീരന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതിവിധിയെ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ പറഞ്ഞിരുന്നു. വിധി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കോടതിയെ എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.