കോട്ടയം: സരിത നായരുടെ വാട്സ്ആപില് പ്രചരിച്ച ചില ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ല. ഒക്ടോബര്‍ 23ന് ശേഷം പേരു വെളിപ്പെടുത്തും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments