You are Here : Home / News Plus

സ്വച്ഛ ഭാരത പദ്ധതിയുമായി സഹകരിക്കുമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്

Text Size  

Story Dated: Friday, October 10, 2014 05:02 hrs UTC

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ വെബ്സൈറ്റ് ഫെയ്സ്ബുക്കിന്‍െറ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സ്വച്ഛ ഭാരത പദ്ധതിയെ പിന്തുണക്കുന്നതായി സുക്കര്‍ബര്‍ഗ് പറഞ്ഞു. പദ്ധതിയുമായി ഫെയ്സ്ബുക്ക് സഹകരിക്കുമെന്നും അദ്ദേഹം മോദിയെ അറിയിച്ചു.
തീവ്രവാദ സംഘടനകള്‍ റിക്രൂട്ട്മെന്‍റ് കേന്ദ്രമാക്കി സോഷ്യല്‍ മീഡിയകളെ മാറ്റുന്നുവെന്ന് മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ഇതവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സുക്കര്‍ബര്‍ഡിനോട് മോദി ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.