You are Here : Home / News Plus

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Friday, October 10, 2014 03:12 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറിനും പത്തിനും ഇടയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്‍െറ കുറവുണ്ടായ സാഹചര്യത്തിലാണിത്. പവര്‍ കോറിഡോര്‍ ഒഴിവില്ലാത്തതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി എത്തിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.