You are Here : Home / News Plus

ജോണ്‍ പോള്‍ മാര്‍പാപ്പ വിശുദ്ധപദവിയിലേക്ക്

Text Size  

Story Dated: Wednesday, July 03, 2013 07:32 hrs UTC

കത്തോലിക്കാ സഭയെ ദീര്‍ഘകാലം നയിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍.മാര്‍പാപ്പയെ വിശുദ്ധനായ പ്രഖ്യാപിക്കുന്നതിനുള്ള തെളിവായി അദ്ദേഹത്തിന്റെ രണ്ട് അത്ഭുത പ്രവൃത്തികള്‍ വത്തിക്കാനിലെ ദൈവശാസ്ത്ര കൗണ്‍സില്‍ അംഗീകരികരിക്കേണ്ടതുണ്ട്. മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ നടന്ന രോഗശാന്തി അത്ഭുതം ദൈവശാസ്ത്ര കൗണ്‍സില്‍ രണ്ടാമത്തെ അത്ഭുത പ്രവൃത്തിയായി ദൈവശാസ്ത്ര കമ്മീഷന്‍ അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.