You are Here : Home / News Plus

യശ്വന്ത് സിന്‍ഹക്കു ജാമ്യം

Text Size  

Story Dated: Wednesday, June 18, 2014 05:54 hrs UTC

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹക്കു ജാമ്യം. സമരവുമായി ബന്ധപ്പെട്ടു ജാര്‍ഖണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് സിന്‍ഹ അടക്കമുള്ളവര്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യം എടുക്കാന്‍ സിന്‍ഹ വിസമ്മതിച്ചതോടെ 15 ദിവസത്തേക്കു ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ടാഴ്ചത്തെ ജുഡീഷല്‍ കസ്റ്റഡിക്കു ശേഷമാണ് സിന്‍ഹക്കു ജാമ്യം ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.