You are Here : Home / News Plus

എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് വി.എസ്

Text Size  

Story Dated: Saturday, May 17, 2014 07:48 hrs UTC



ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. 2009 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഇരട്ടി സീറ്റ് ഇടതുപക്ഷത്തിന് നേടാനായെന്നും വി.എസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുറ്റങ്ങളും കുറവുകളും പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അതു പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.