You are Here : Home / News Plus

സുധീരനെതിരായ ഷാനിമോളുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് സതീശന്‍

Text Size  

Story Dated: Friday, May 09, 2014 07:00 hrs UTC

കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരായ ഷാനിമോള്‍ ഉസ്മാന്‍െറ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ഉപാധ്യക്ഷന്‍ വി.ഡി സതീശന്‍. ഷാനിമോള്‍ ഉസ്മാനെ മദ്യലോബിയുടെ ആളായി പ്രചരിപ്പിക്കുന്നത് ശരിയല്ല. മദ്യനയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് തന്‍െറ അഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നതെന്നും സതീശന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.