കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തിലത്തെുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്രത്തില്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലത്തെുന്നത് തടയാന്‍ കോണ്‍ഗ്രസിന്‍െറ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്നും കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Comments