You are Here : Home / News Plus

യുവാവിനെ കല്ലെറിഞ്ഞ് കൊന്ന യുവ സംവിധായകന്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, April 30, 2014 10:07 hrs UTC

യുവാവിനെ കല്ലെറിഞ്ഞ് കൊന്ന കേസില്‍ യുവ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. 'സ്വന്തം ഇലഞ്ഞിക്കാവ് പിഒ' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ലൂയിസാണ് അറസ്റ്റിലായിരിക്കുന്നത്. ദീപു എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.