You are Here : Home / News Plus

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

Text Size  

Story Dated: Wednesday, April 16, 2014 06:40 hrs UTC

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും മോഡറേഷനില്ല.
ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബാണ് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം തത്സമയം തന്നെയറിയാന്‍ ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രഖ്യാപനം നടത്തുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.  മൂല്യനിര്‍ണ്ണയം റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

results.kerala.nic.in, keralaresults.nic.in,Keralapareekshabhavan.in,എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.