You are Here : Home / News Plus

ആന്റണിക്ക് അധികാരത്തിലെത്താനുള്ള ആര്‍ത്തി :പന്ന്യന്‍ രവീന്ദ്രന്‍.

Text Size  

Story Dated: Wednesday, April 02, 2014 12:24 hrs UTC

കാസര്‍കോട്. ആന്റണിക്ക് അധികാരത്തിലെത്താനുള്ള ആര്‍ത്തിയാണന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഒന്നാം യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കിയതില്‍ നിന്ന് ഇടതുപക്ഷം പാഠം പഠിച്ചുവെന്നും പന്ന്യന്‍ പറഞ്ഞു. കോടതിയുമായി യുദ്ധം ചെയ്യുന്ന വകുപ്പാണ് കെ.സി.ജോസഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ധിക്കരിക്കാന്‍ മാത്രമുള്ള മന്ത്രിയായി കെ.സി.ജോസഫ് മാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.