You are Here : Home / News Plus

കോഴിക്കോട് ഗ്യാസ് ടാങ്കര്‍ ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, March 29, 2014 11:04 hrs UTC

കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസാണ് മരിച്ചത്. വാതകം ചോരുന്നതിനാല്‍ പ്രദേശത്ത് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ചോര്‍ച്ച തടയാന്‍ നടപടിയെടുക്കണെമന്ന് ഐ.ഒ.സി അധികൃതരോട് കലക്ടര്‍ ആവശ്യപ്പെട്ടു.ഐ.ഒ.സിയുടെ വിദഗ്ദ്ധര്‍ എത്തിയശേഷം മാത്രമേ ടാങ്കറില്‍ നിന്നുള്ള വാതകചോര്‍ച്ച തടായാന്‍ കഴിയൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.