You are Here : Home / News Plus

നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി

Text Size  

Story Dated: Wednesday, February 12, 2014 06:42 hrs UTC

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 32 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൊണ്ട് വന്ന നെയ്യാറ്റിന്‍കര സ്വദേശിയായ വിജയകുമാര്‍ പിടിയിലായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.